---
title: "വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു"
english_title: "The student drowned in the pool and died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155930/the-student-drowned-in-the-pool-and-died"
published_at: "2023-10-21T23:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65340dccafa0d_1_navaneeth.JPG"
keywords: []
---

# വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

> **Lead Summary:** ** ചേമഞ്ചേരി:** തിരുവങ്ങൂര്‍ കൃഷ്ണ കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പൊയില്‍ക്കാവ് പാറക്കല്‍ താഴ പ്രകാശന്റെ മകന്‍ നവനീത് ആണ് മരിച്ചത്.

## Article Content

** ചേമഞ്ചേരി:** തിരുവങ്ങൂര്‍ കൃഷ്ണ കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പൊയില്‍ക്കാവ് പാറക്കല്‍ താഴ പ്രകാശന്റെ മകന്‍ നവനീത് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടാണ് സംഭവം. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ് : സ്വപ്‌ന. സഹോദരി: നമിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155930/the-student-drowned-in-the-pool-and-died)