---
title: "എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം; മഹാബംബര്‍ സമ്മാനപദ്ധതിയുടെ കൂപ്പന്‍ വിതരണോത്ഘാടനം"
english_title: "Elamaran Kulangara Bhagavathy Temple; Inauguration of Coupon Distribution of Mahabamber Prize Scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156060/elamaran-kulangara-bhagavathy-temple-inauguration-of-coupon-distribution-of-mahabamber-prize-scheme"
published_at: "2023-10-22T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534fe1d2115d_1_ela.jpg"
keywords: []
---

# എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം; മഹാബംബര്‍ സമ്മാനപദ്ധതിയുടെ കൂപ്പന്‍ വിതരണോത്ഘാടനം

> **Lead Summary:** ** പേരാമ്പ്ര : **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം പേരാമ്പ്ര ക്ഷേത്രത്തിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം ക്ഷേത്രത്തിന് വാങ്ങാന്‍ വേണ്ടി നടത്തുന്ന മഹാബംബര്‍ സമ്മാനപദ്ധതിയുടെ കൂപ്പന്‍ വിതരണോത്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര : **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം പേരാമ്പ്ര ക്ഷേത്രത്തിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം ക്ഷേത്രത്തിന് വാങ്ങാന്‍ വേണ്ടി നടത്തുന്ന മഹാബംബര്‍ സമ്മാനപദ്ധതിയുടെ കൂപ്പന്‍ വിതരണോത്ഘാടനം ചെയ്തു.

പിശാരീകാവ്, തച്ചറത്ത്കണ്ടി, കല്ലുക്കാവ്, ക്ഷേത്രകോമരക്കാരനും എളമാരന്‍ കുളങ്ങര ക്ഷേത്ര ഭക്തനുമായ ആയടത്തില്‍ മീത്തല്‍ നാരായണന് 10000 രൂപയുടെ കൂപ്പണ്‍ നല്‍കി ട്രെസ്റ്റിചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍.കെ ലാല്‍, എന്‍. ചന്ദ്രശേഖരന്‍, പി.സി. സുരേന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156060/elamaran-kulangara-bhagavathy-temple-inauguration-of-coupon-distribution-of-mahabamber-prize-scheme)