---
title: "ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പേരാമ്പ്ര ഷോറൂമില്‍ നവരാത്രി ഫെസ്റ്റിന് തുടക്കമായി "
english_title: "Navrathri fest started at Chemmannur International Jewelers Perambra Showroom"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156187/navrathri-fest-started-at-chemmannur-international-jewelers-perambra-showroom"
published_at: "2023-10-23T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65360979d286a_1_chemmannur.jpg"
keywords: []
---

# ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പേരാമ്പ്ര ഷോറൂമില്‍ നവരാത്രി ഫെസ്റ്റിന് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പേരാമ്പ്ര ഷോറൂമില്‍ നവരാത്രി ഫെസ്റ്റിന് തുടക്കമായി. നവരാത്രി ഫെസ്റ്റിന്റെ ഭാഗമായി ഇവിടെ വിലക്കുറവിന്റെ പൊടിപൂരമാണ് ഒരുക്കിയിരിക്കുന്നത്.

## Article Content

**പേരാമ്പ്ര: **ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പേരാമ്പ്ര ഷോറൂമില്‍ നവരാത്രി ഫെസ്റ്റിന് തുടക്കമായി. നവരാത്രി ഫെസ്റ്റിന്റെ ഭാഗമായി ഇവിടെ വിലക്കുറവിന്റെ പൊടിപൂരമാണ് ഒരുക്കിയിരിക്കുന്നത്.

ഒക്ടോബര്‍ 25 വരെയുള്ള ഫെസ്റ്റില്‍ HUID മുദ്രയുള്ള 916 സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലി 3% മുതല്‍. പഴയ സ്വര്‍ണ്ണത്തിന് പുതിയ വില മെഗാ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയും പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ HUID 916 സ്വര്‍ണ്ണാഭരണമാക്കി മാറ്റി വാങ്ങാനുള്ള സൗകര്യം എന്നിവ ഒരുക്കിയിരിക്കുന്നു.

നവരാത്രി ഫെസ്റ്റിന്റെ ഉദ്ഘാടനം സ്പഷ്യന്‍ കസ്റ്റമര്‍മാരായ ജലജ കൂട്ടാലിട, നാരായണന്‍ വെള്ളിയൂര്‍, അപ്പച്ചന്‍ വിലങ്ങാട് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് റീജണന്‍ മാനേജര്‍ ഗോകുല്‍ദാസ് മാധവ്, മാനേജര്‍ മഹേഷ് കൃഷ്ണ, ഷോറൂം മാനേജര്‍ സബിന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ അഖില്‍ ചന്ദ്, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156187/navrathri-fest-started-at-chemmannur-international-jewelers-perambra-showroom)