---
title: "#obituary | കല്ലോട് നാഗത്ത് പാര്‍വ്വതി അമ്മ അന്തരിച്ചു "
english_title: "Kallod Nagath Parvathi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156207/kallod-nagath-parvathi-amma-passed-away"
published_at: "2023-10-23T12:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65361c28b12b2_1_parvathi.jpg"
keywords: []
---

# #obituary | കല്ലോട് നാഗത്ത് പാര്‍വ്വതി അമ്മ അന്തരിച്ചു 

> **Lead Summary:** **കല്ലോട്:** നാഗത്ത് പാര്‍വ്വതി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കല്ലോട്:** നാഗത്ത് പാര്‍വ്വതി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ നമ്പ്യാര്‍. മക്കള്‍: ശോഭന, ഹരിദാസന്‍ (റിട്ട: അധ്യാപകന്‍ കല്ലൂര്‍ കൂത്താളി എഎല്‍പി സ്‌കൂള്‍), ഷീബ.

മരുമക്കള്‍: നാരായണന്‍, ഷീല (അധ്യാപിക കൂത്താളി എയുപി സ്‌കൂള്‍), ബാലഗോപാലന്‍ കീഴൂര്‍ (മെഡിക്കല്‍ റപ്പ് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156207/kallod-nagath-parvathi-amma-passed-away)