---
title: "ടി.കെ ബാലന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു "
english_title: "TK Balan organized the commemoration and floral tributes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156240/tk-balan-organized-the-commemoration-and-floral-tributes"
published_at: "2023-10-23T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65362b0d477e4_1_bjp2.jpg"
keywords: []
---

# ടി.കെ ബാലന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ബിജെപി മുന്‍ പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന ടി.കെ ബാലന്റെ പതിനഞ്ചാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും, പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ബിജെപി മുന്‍ പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന ടി.കെ ബാലന്റെ പതിനഞ്ചാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും, പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

അനുസ്മരണ യോഗം ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.ടി വിനോദ് അധ്യക്ഷത വഹിച്ചു.

എം പ്രകാശന്‍, ഡി.കെ മനു, ഇ.സി അഭിലാഷ്, എം സായി ദാസ്, കെ.പി ബാബു, ടി.എം ഹരിദാസ്, ശ്രീകേഷ് കുട്ടോത്ത്, കെ.പി.ടി വത്സലന്‍, അര്‍ജ്ജുന്‍ മുയിപ്പോത്ത്, പി.എം സജീവന്‍, കെ.കെ രാഗേഷ്, ബാബു പൂളക്കൂല്‍, പി.എം പ്രദീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156240/tk-balan-organized-the-commemoration-and-floral-tributes)