---
title: "സൗത്ത് ഇന്ത്യന്‍ ഹോളിഡേ മെയ്‌ക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പേരാമ്പ്രയില്‍ "
english_title: "`SOUTH INDIAN HOLIDAY MAKERS PVT LTD at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156375/south-indian-holiday-makers-pvt-ltd-at-perambra"
published_at: "2023-10-24T00:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536c8d419dbc_1_sib.jpg"
keywords: []
---

# സൗത്ത് ഇന്ത്യന്‍ ഹോളിഡേ മെയ്‌ക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ സൗത്ത് ഇന്ത്യന്‍ ഹോളിഡേ മെയ്‌ക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ സൗത്ത് ഇന്ത്യന്‍ ഹോളിഡേ മെയ്‌ക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.

യാത്രയുടെ ഉദ്ദേശം ഏതുമാകട്ടെ വിനോദമോ വിജ്ഞാനമോ തീര്‍ത്ഥാടനമോ എന്തും പൂര്‍ണതയിലെത്തിക്കാന്‍ സംതൃപ്തിയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് സൗത്ത് ഇന്ത്യന്‍ ഹോളിഡേ മെയ്‌ക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഇന്ന് കാലത്ത്11 മണിക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനാ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

കോഴിക്കോട്, കൊയിലാണ്ടി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ മറ്റ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156375/south-indian-holiday-makers-pvt-ltd-at-perambra)