---
title: "കല്‍പ്പത്തൂര് രാവറ്റമംഗലത്തെ ഈന്തം വള്ളി ഗോപാലന്‍ നായര്‍ നിര്യാതനായി"
english_title: "Gopalan Nair dies at Kalpathur Rawatamangalam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15639/gopalan-nair-dies-at-kalpathur-rawatamangalam"
published_at: "2021-12-11T20:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4c49ad5090_kk.jpg"
keywords: []
---

# കല്‍പ്പത്തൂര് രാവറ്റമംഗലത്തെ ഈന്തം വള്ളി ഗോപാലന്‍ നായര്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര**: കല്‍പ്പത്തൂര് രാവറ്റമംഗലത്തെ ഈന്തം വള്ളി ഗോപാലന്‍ നായര്‍ നിര്യാതനായി. ഭാര്യ ജാനകി. മക്കള്‍ രാജീവന്‍ (എക്‌സൈസ്, ബാലുശ്ശേരി) സജീവന്‍ (എസ്‌ഐ ട്രാഫിക്ക് വടകര), സുധ.

## Article Content

** പേരാമ്പ്ര**: കല്‍പ്പത്തൂര് രാവറ്റമംഗലത്തെ ഈന്തം വള്ളി ഗോപാലന്‍ നായര്‍ നിര്യാതനായി. ഭാര്യ ജാനകി. മക്കള്‍ രാജീവന്‍ (എക്‌സൈസ്, ബാലുശ്ശേരി) സജീവന്‍ (എസ്‌ഐ ട്രാഫിക്ക് വടകര), സുധ.

മരുമക്കള്‍ സരിത, ഷീബ (ജിഎല്‍പിഎസ് കലക്റ്റീവ് ഫാം മുതുകാട്), അഡ്വ. മനോജ് അരൂര്. സഹോദരങ്ങള്‍ പരേതരായ ശങ്കരന്‍നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, നാരായണി, ദേവി, ജാനു. സഞ്ചയനം: തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15639/gopalan-nair-dies-at-kalpathur-rawatamangalam)