---
title: "വിദ്യാരംഭം; അക്ഷര മുറ്റത്ത് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍"
english_title: "Beginning of education; Children about the first letter in the alphabet yard"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156440/beginning-of-education-children-about-the-first-letter-in-the-alphabet-yard"
published_at: "2023-10-24T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65375dcbe68f0_1_child2.jpg"
keywords: []
---

# വിദ്യാരംഭം; അക്ഷര മുറ്റത്ത് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

> **Lead Summary:**  പേരാമ്പ്ര: ആദ്യാക്ഷരം കുറിക്കാന്‍ അക്ഷര മുറ്റത്തേക്ക് കാല്‍ വയ്ക്കാന്‍ കുരുന്നുകള്‍ എത്തി. നവരാത്രിയുടെ അവസാനനാളായ വിജയദശമി ദിനത്തില്‍, കുരുന്നുകളില്‍ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം ഭക്തജനങ്ങളുടെ വന്‍തിരക്കാണ്.

## Article Content

 പേരാമ്പ്ര: ആദ്യാക്ഷരം കുറിക്കാന്‍ അക്ഷര മുറ്റത്തേക്ക് കാല്‍ വയ്ക്കാന്‍ കുരുന്നുകള്‍ എത്തി. നവരാത്രിയുടെ അവസാനനാളായ വിജയദശമി ദിനത്തില്‍, കുരുന്നുകളില്‍ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം ഭക്തജനങ്ങളുടെ വന്‍തിരക്കാണ്.

പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും വിദ്യാരംഭചടങ്ങുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156440/beginning-of-education-children-about-the-first-letter-in-the-alphabet-yard)