---
title: "കിഴക്കന്‍ പേരാമ്പ്രയിലെ കണ്ണോത്ത് കുമാരന്‍ അന്തരിച്ചു "
english_title: "East Perambra Kannoth Kumaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156451/east-perambra-kannoth-kumaran-passed-away"
published_at: "2023-10-24T12:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653766b3b1172_1_afg.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയിലെ കണ്ണോത്ത് കുമാരന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ കണ്ണോത്ത് കുമാരന്‍ അന്തരിച്ചു. ഭാര്യ : സുലോചന.

## Article Content

** പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ കണ്ണോത്ത് കുമാരന്‍ അന്തരിച്ചു. ഭാര്യ : സുലോചന.

മക്കള്‍: രസ്‌ന, രഗിന്‍, രോസ്ന. മരുമക്കള്‍: സുനി വി.പി (കൂരാച്ചുണ്ട്), സ്വരൂപ് (കൊണ്ടോട്ടി).

സഹോദരങ്ങള്‍: നാരായണന്‍ (കണ്ണോത്ത്), പരേതനായ ബാലന്‍ (കണ്ണോത്ത്), മാധവി (കനിയന്‍), ബാവ (ബാലകൃഷ്ണന്‍), ലീല (ഗോപാലന്‍), സരോജിനി (ഹരിദാസന്‍). സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156451/east-perambra-kannoth-kumaran-passed-away)