---
title: "പേരാമ്പ്ര തരിപ്പേമ്മല്‍ ശാരദ അന്തരിച്ചു "
english_title: "Perambra Tharipemmal Sarada passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156619/perambra-tharipemmal-sarada-passed-away"
published_at: "2023-10-24T22:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537fd634e3ae_1_adfg.jpg"
keywords: []
---

# പേരാമ്പ്ര തരിപ്പേമ്മല്‍ ശാരദ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** തരിപ്പേമ്മല്‍ ശാരദ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍.

## Article Content

**പേരാമ്പ്ര :** തരിപ്പേമ്മല്‍ ശാരദ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍.

മക്കള്‍: സിന്ധു (ബിഎല്‍എം വടകര), സീന (പയ്യോളി മുന്‍സിപ്പാലിറ്റി). മരുമക്കള്‍: രാജേഷ് പൊത്രോളി (ഇരിങ്ങല്‍), അഖിലേഷ് (തോടന്നൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156619/perambra-tharipemmal-sarada-passed-away)