---
title: "നടനം നൃത്ത വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു"
english_title: "Nadanam Nritha Vidyalayam started functioning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156797/nadanam-nritha-vidyalayam-started-functioning"
published_at: "2023-10-25T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538eab71b0ce_1_nadanam.jpg"
keywords: []
---

# നടനം നൃത്ത വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, ചിത്രരചന, ചെണ്ട തുടങ്ങിയവയുടെ പരിശീലന കേന്ദ്രമായി നടനം നൃത്ത വിദ്യാലയം മുളിയങ്ങലില്‍ പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

** പേരാമ്പ്ര:** ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, ചിത്രരചന, ചെണ്ട തുടങ്ങിയവയുടെ പരിശീലന കേന്ദ്രമായി നടനം നൃത്ത വിദ്യാലയം മുളിയങ്ങലില്‍ പ്രവര്‍ത്തനമാരംഭിച്ചു.

വി.കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ വല്‍സന്‍ എടക്കോടന്‍ അധ്യക്ഷത വഹിച്ചു. സതീശന്‍ മാരാര്‍, നിതാ ഭരതന്‍, രജനി സന്തോഷ്, ടി.കെ. ബാലന്‍, നിഷാ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ചു നടന്ന സരസ്വതി പൂജയ്ക്ക് ഇല്ലത്ത് പാറ മധുനമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156797/nadanam-nritha-vidyalayam-started-functioning)