---
title: "പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു"
english_title: "The purse containing the money and documents was lost"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15680/the-purse-containing-the-money-and-documents-was-lost"
published_at: "2021-12-12T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b593ecc3d6d_kk.jpg"
keywords: []
---

# പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

> **Lead Summary:** ** പേരാമ്പ്ര : **പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. വില്യാപ്പള്ളി സ്വദ്ദേശി ബാബുവിന്റെ പേഴ്സാണ് നഷ്ട്പ്പെട്ടത്.

## Article Content

** പേരാമ്പ്ര : **പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. വില്യാപ്പള്ളി സ്വദ്ദേശി ബാബുവിന്റെ പേഴ്സാണ് നഷ്ട്പ്പെട്ടത്.

ഇന്നലെ വൈകിട്ട് 6.30.ന് പേരാമ്പ്ര ടൗണില്‍ വെച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.

അതില്‍ പണവും ബഹ്‌റിന്‍ ഐഡി കാര്‍ഡുകളു മറ്റു രേഖകളും ഉണ്ടായിരുന്നു. കണ്ട് കിട്ടുന്നവര്‍ പേരാമ്പ്ര പൊലിസ് സ്റ്റേഷനിലോ താഴെ കൊടുത്ത ഫോണ്‍ നമ്പറിലോ അറിയിക്കണം- +919744977450.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15680/the-purse-containing-the-money-and-documents-was-lost)