---
title: "മുതുകാട് കൊമ്മറ്റത്തില്‍ അന്നമ്മ അന്തരിച്ചു"
english_title: "muthukad-kommattathil-annamma-passed-away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156848/muthukad-kommattathil-annamma-passed-away"
published_at: "2023-10-25T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65392859842e3_1_annu.jpg"
keywords: []
---

# മുതുകാട് കൊമ്മറ്റത്തില്‍ അന്നമ്മ അന്തരിച്ചു

> **Lead Summary:** മുതുകാട്: കൊമ്മറ്റത്തില്‍ അന്നമ്മ അന്തരിച്ചു. ( പാറത്തോട്ടത്തില്‍ കുടുംബാംഗം ). ഭര്‍ത്താവ് : പരേതനായ പത്രോസ്. മക്കള്‍: ജോസഫ്, തോമസ്, ജോര്‍ജ്, അല്‍ഫോന്‍സ, ആഗ്‌നസ്, ജോബി, പരേതരായ ഏലിയാമ്മ, മേരി.

## Article Content

മുതുകാട്: കൊമ്മറ്റത്തില്‍ അന്നമ്മ അന്തരിച്ചു. ( പാറത്തോട്ടത്തില്‍ കുടുംബാംഗം ). ഭര്‍ത്താവ് : പരേതനായ പത്രോസ്. മക്കള്‍: ജോസഫ്, തോമസ്, ജോര്‍ജ്, അല്‍ഫോന്‍സ, ആഗ്‌നസ്, ജോബി, പരേതരായ ഏലിയാമ്മ, മേരി.

മരുമക്കള്‍ : അപ്പച്ചന്‍ വള്ളിപ്പറമ്പില്‍ (ചക്കിട്ടപ്പാറ), അന്നമ്മ കുളത്തിങ്കല്‍ (മുതുകാട്), ഡോളി കരിങ്കട (കൂരാച്ചുണ്ട്) സാബു തൃക്കണാശ്ശേരി (തിരുവമ്പാടി), ജെന്‍സി തയ്യില്‍ (മുതുകാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156848/muthukad-kommattathil-annamma-passed-away)