---
title: "റെക്കാര്‍ഡുകള്‍ സ്വന്തമാക്കിയ മേധ ഇഷാനിയെ അഭിനന്ദിച്ച് കിസാന്‍ ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി "
english_title: "Janata Kozhikode District Committee congratulates Medha Ishani for owning records"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15687/janata-kozhikode-district-committee-congratulates-medha-ishani-for-owning-records"
published_at: "2021-12-12T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b59d2d75aba_kk.jpg"
keywords: []
---

# റെക്കാര്‍ഡുകള്‍ സ്വന്തമാക്കിയ മേധ ഇഷാനിയെ അഭിനന്ദിച്ച് കിസാന്‍ ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** ഇന്ത്യാബുക്ക് ഓഫ് റെക്കാര്‍ഡ്സിലും കലാം വേള്‍ഡ് റെക്കാര്‍ഡ്സിലും ഇടം നേടിയ നാല് വയസ്സുകാരി മേധ ഇഷാനിയെ കിസാന്‍ ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

## Article Content

**പേരാമ്പ്ര:** ഇന്ത്യാബുക്ക് ഓഫ് റെക്കാര്‍ഡ്സിലും കലാം വേള്‍ഡ് റെക്കാര്‍ഡ്സിലും ഇടം നേടിയ നാല് വയസ്സുകാരി മേധ ഇഷാനിയെ കിസാന്‍ ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

ജില്ലാ പ്രസിഡന്റ് ടി. കൃഷ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ. രാമന്‍കുട്ടി, ജില്ലാ ഭാരവാഹികളായ എ.ടി. അഹമ്മദ്, ടാര്‍സന്‍ ജോസ്, ചൂലൂര്‍ ഗോപാലകൃഷ്ന്‍, സി. വേണുദാസ്,എ. സുബൈര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വ

ല്‍സന്‍ എടക്കോടന്‍ നന്ദി പറഞ്ഞു. നാടക പ്രവര്‍ത്തകനും ജനതാദള്‍ നേതാവുമായ വല്‍സന്‍ എടക്കോടന്റെയും അദ്ധ്യാപികയായ നിത ഭരതന്റെയും ഏകമകളാണ് മേധ ഇഷാനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15687/janata-kozhikode-district-committee-congratulates-medha-ishani-for-owning-records)