---
title: "മൂലാട് പുത്തന്‍ പീടികയില്‍ ബാലന്‍ കിടാവ് അന്തരിച്ചു "
english_title: "Balan Kidav passed away in Moolad Puthan Peedika"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156917/balan-kidav-passed-away-in-moolad-puthan-peedika"
published_at: "2023-10-25T23:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653959cf6a513_1_kidav.jpg"
keywords: []
---

# മൂലാട് പുത്തന്‍ പീടികയില്‍ ബാലന്‍ കിടാവ് അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍ :** മൂലാട് ജനശ്രീ കോട്ടൂര്‍ മണ്ഡലം സഭ പ്രമോട്ടറായിരുന്ന പുത്തന്‍ പീടികയില്‍ ബാലന്‍ കിടാവ് അന്തരിച്ചു. ഭാര്യ: രത്‌നമണി. മക്കള്‍ : ബീന, ബിന്ദു, സീന, രബീഷ്.

## Article Content

**നടുവണ്ണൂര്‍ :** മൂലാട് ജനശ്രീ കോട്ടൂര്‍ മണ്ഡലം സഭ പ്രമോട്ടറായിരുന്ന പുത്തന്‍ പീടികയില്‍ ബാലന്‍ കിടാവ് അന്തരിച്ചു. ഭാര്യ: രത്‌നമണി. മക്കള്‍ : ബീന, ബിന്ദു, സീന, രബീഷ്.

മരുമക്കള്‍: ഭാസ്‌ക്കരന്‍, നജ്മ , പരേതനായ വിശ്വന്‍. സഹോദരങ്ങള്‍ : ഗോവിന്ദന്‍ കിടാവ്, രാഘവന്‍ കിടാവ്, ജാനകി, ലീല, ശാന്ത, പത്മവതി, ചന്ദ്രിക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156917/balan-kidav-passed-away-in-moolad-puthan-peedika)