---
title: "കൈതക്കലിലെ കണ്ടോത്ത് കണ്ടി നാരായണി അമ്മ അന്തരിച്ചു"
english_title: "Kaithakal Kandoth Kandi Narayani Amma passed away at "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156933/kaithakal-kandoth-kandi-narayani-amma-passed-away-at"
published_at: "2023-10-26T08:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539e49c2d175_1_anara.jpg"
keywords: []
---

# കൈതക്കലിലെ കണ്ടോത്ത് കണ്ടി നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : കൈതക്കലിലെ കണ്ടോത്ത് കണ്ടി നാരായണി അമ്മ അന്തരിച്ചു . സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

പേരാമ്പ്ര : കൈതക്കലിലെ കണ്ടോത്ത് കണ്ടി നാരായണി അമ്മ അന്തരിച്ചു . സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ മെരുളിയോട്ട് കുഞ്ഞിക്കണ്ണൻ നമ്പ്യാർ. മക്കൾ കാർത്ത്യായനി അമ്മ, കമലാക്ഷി അമ്മ , ജാനു അമ്മ, ലീല, റീന, പരേതനായ മെരുളിയോട്ട് ശ്രീധരൻ നായർ.

മരുമക്കൾ കുട്ടി നാരായണൻ നമ്പ്യാർ ( കൈതക്കൽ ), ഗംഗാധരൻ നമ്പ്യാർ ( ചക്കിട്ടപാറ , രാഘവൻ നായർ (കൂട്ടാലിട), പങ്കജാക്ഷൻ (കുട്ടോത്ത്), ദേവി, പരേതനായ ഒതയോത്ത് ഗോപാലൻ നമ്പ്യാർ (പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156933/kaithakal-kandoth-kandi-narayani-amma-passed-away-at)