---
title: "അരങ്ങില്‍ ശ്രീധരന്‍ അനുസ്മരണം സമ്മേളനം  സംഘടിപ്പിച്ചു "
english_title: "Sreedharan organized a memorial service on the stage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15699/sreedharan-organized-a-memorial-service-on-the-stage"
published_at: "2021-12-12T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b5af28d4806_kk.jpg"
keywords: []
---

# അരങ്ങില്‍ ശ്രീധരന്‍ അനുസ്മരണം സമ്മേളനം  സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയൂര്‍ :** മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അരങ്ങില്‍ ശ്രീധരനെ അനുസ്മരിച്ചു. ലോക് താന്ത്രിക് ജനതാദള്‍ കൊഴുക്കല്ലൂരില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയൂര്‍ :** മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അരങ്ങില്‍ ശ്രീധരനെ അനുസ്മരിച്ചു. ലോക് താന്ത്രിക് ജനതാദള്‍ കൊഴുക്കല്ലൂരില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

ബി.ടി സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ബാലന്‍, കെ.എം ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ നിഷിത, ഗ്രാമ പഞ്ചായത്ത് അംഗം മിനി അശോകന്‍, വി.പി ഷാജി, സി. രവി , എന്‍.കെ ബാബു, സുഭാഷ് സമത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15699/sreedharan-organized-a-memorial-service-on-the-stage)