---
title: "മരുതോങ്കര കുമ്പടിയാങ്ങല്‍ മേരി അന്തരിച്ചു"
english_title: "Maruthonkara Kumbadiyangal Marry passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157090/maruthonkara-kumbadiyangal-marry-passed-away"
published_at: "2023-10-26T16:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a458cc00fc_MARRY.jpg"
keywords: []
---

# മരുതോങ്കര കുമ്പടിയാങ്ങല്‍ മേരി അന്തരിച്ചു

> **Lead Summary:** ** മരുതോങ്കര:** കുമ്പടിയാങ്ങല്‍ മേരി അന്തരിച്ചു. ചവറംമൂഴി കൈതക്കുളം കുടുംബാംഗമാണ്. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

## Article Content

** മരുതോങ്കര:** കുമ്പടിയാങ്ങല്‍ മേരി അന്തരിച്ചു. ചവറംമൂഴി കൈതക്കുളം കുടുംബാംഗമാണ്. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ് സ്‌കറിയ. മക്കള്‍ മനോജ് (ഖത്തര്‍), കെ.എസ്. ജോബി (ചെമ്മണ്ണൂര്‍ ജ്വല്ലറി, കോഴിക്കോട്), ബിനോയി, ബിബിന്‍ (ഖത്തര്‍).

മരുമക്കള്‍: അനുപമ കൊറ്റനാല്‍ (കൂടരത്തി), സോണി ഏറത്ത്‌കോട്ടയില്‍ (പുല്ലൂരാംപാറ), സ്‌നേഹ മംഗലത്തില്‍, പുന്നക്കല്‍ (നഴ്‌സ് കെഎംസിടി മെഡിക്കല്‍ കോളജ് മുക്കം), ജിന്‍സി വട്ടോലില്‍, കാക്കവയല്‍ (ഖത്തര്‍).

സഹോദരങ്ങള്‍ ജോസഫ്, മാത്യു, തോമസ്, ദേവസ്യ, ഏലിയാമ്മ, പരേതനായ ഫ്രാന്‍സിസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157090/maruthonkara-kumbadiyangal-marry-passed-away)