---
title: "#obituary | കല്ലോട് വിയൂര്‍ കണ്ടി താഷ്‌കന്റ്  ബാലന്‍ നായര്‍ അന്തരിച്ചു "
english_title: "Kallod Viyur Kandi Tashkent balan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157180/kallod-viyur-kandi-tashkent-balan-nair-passed-away"
published_at: "2023-10-26T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653aa69f3211f_1_balan2.jpg"
keywords: []
---

# #obituary | കല്ലോട് വിയൂര്‍ കണ്ടി താഷ്‌കന്റ്  ബാലന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്രയിലെ ആദ്യകാല ഹോട്ടല്‍ ഉടമ കല്ലോട് വിയൂര്‍ കണ്ടി താഷ്‌കന്റ് ബാലന്‍ നായര്‍ അന്തരിച്ചു. ഭാര്യ: പരേതയായ ദേവി അമ്മ. മക്കള്‍ : സന്തോഷ് സാദരം (പ്രധാനാധ്യാപകന്‍, ജിവിഎച്ച്എസ്എസ് മേപ്പയൂര്‍), സുകുമാരന്‍ (ബഹറൈന്‍), പരേതയായ സുജാത. മരുമക്കള്‍ : ഷജിത (മുതുവന), റിനൂപ (പുതുപ്പണം), പരേതനായ രാഘവന്‍ (വെള്ളൂക്കര). സഹോദരങ്ങള്‍: ദാക്ഷായണി അമ്മ (കാരയാട്), നാരായണി അമ്മ ( മേപ്പാടി), പപ്പന്‍ നായര്‍ (പൈതോത്ത്), പരേതരായ നാരായണന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.

## Article Content

** പേരാമ്പ്ര : **പേരാമ്പ്രയിലെ ആദ്യകാല ഹോട്ടല്‍ ഉടമ കല്ലോട് വിയൂര്‍ കണ്ടി താഷ്‌കന്റ് ബാലന്‍ നായര്‍ അന്തരിച്ചു. ഭാര്യ: പരേതയായ ദേവി അമ്മ. മക്കള്‍ : സന്തോഷ് സാദരം (പ്രധാനാധ്യാപകന്‍, ജിവിഎച്ച്എസ്എസ് മേപ്പയൂര്‍), സുകുമാരന്‍ (ബഹറൈന്‍), പരേതയായ സുജാത. മരുമക്കള്‍ : ഷജിത (മുതുവന), റിനൂപ (പുതുപ്പണം), പരേതനായ രാഘവന്‍ (വെള്ളൂക്കര). സഹോദരങ്ങള്‍: ദാക്ഷായണി അമ്മ (കാരയാട്), നാരായണി അമ്മ ( മേപ്പാടി), പപ്പന്‍ നായര്‍ (പൈതോത്ത്), പരേതരായ നാരായണന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157180/kallod-viyur-kandi-tashkent-balan-nair-passed-away)