---
title: "മുയിപ്പോത്ത് വാഴക്കാംപൊയില്‍ നാരായണി അമ്മ അന്തരിച്ചു"
english_title: " Muyipoth Vazhakamppoyil Narayani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157199/muyipoth-vazhakamppoyil-narayani-amma-passed-away"
published_at: "2023-10-26T23:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653aa9ad42ba9_1_anara2.jpg"
keywords: []
---

# മുയിപ്പോത്ത് വാഴക്കാംപൊയില്‍ നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** ** എരവട്ടൂര്‍ :** മുയിപ്പോത്ത് കോട്ട ചാലില്‍ കുടുംബാംഗമായ വാഴക്കാംപൊയില്‍ നാരായണി അമ്മ അന്തരിച്ചു.

## Article Content

** എരവട്ടൂര്‍ :** മുയിപ്പോത്ത് കോട്ട ചാലില്‍ കുടുംബാംഗമായ വാഴക്കാംപൊയില്‍ നാരായണി അമ്മ അന്തരിച്ചു.

പിതാവ് : പരേതനായ കരുവാന്‍ കണ്ടി കുഞ്ഞിരാമന്‍ നായര്‍. സഞ്ചയനം ശനിയാഴ്ച കാലത്ത് 8 മണിക്ക്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157199/muyipoth-vazhakamppoyil-narayani-amma-passed-away)