---
title: "പൈതോത്തെ പനയുള്ളകണ്ടി ബാലകൃഷ്ണന്‍ നിര്യാതനായി "
english_title: "Panayullakandi Balakrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15724/panayullakandi-balakrishnan-passed-away"
published_at: "2021-12-12T18:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b5eb83de5f1_kk.jpg"
keywords: []
---

# പൈതോത്തെ പനയുള്ളകണ്ടി ബാലകൃഷ്ണന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര : **പൈതോത്തെ പനയുള്ളകണ്ടി ബാലകൃഷ്ണന്‍ നിര്യാതനായി. കുഞ്ഞി രാമപണിക്കാരുടേയും, കല്യാണിയുടെയും മകനാണ്.

## Article Content

**പേരാമ്പ്ര : **പൈതോത്തെ പനയുള്ളകണ്ടി ബാലകൃഷ്ണന്‍ നിര്യാതനായി. കുഞ്ഞി രാമപണിക്കാരുടേയും, കല്യാണിയുടെയും മകനാണ്.

ഭാര്യകമല. മകള്‍ ബിനില. മരുമകന്‍ ബിജു (മുതുവന) സഹോദരങ്ങള്‍ ലീല, സുമതി, പരേതനായ രാജന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15724/panayullakandi-balakrishnan-passed-away)