---
title: "പാറക്കല്‍ മറിയം ഹജ്ജുമ്മ നിര്യാതയായി"
english_title: "parakkal Marym Hajjumma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15726/parakkal-marym-hajjumma-passed-away"
published_at: "2021-12-12T18:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b5ec8cebca1_00000000  NEW CARD.JPG"
keywords: []
---

# പാറക്കല്‍ മറിയം ഹജ്ജുമ്മ നിര്യാതയായി

> **Lead Summary:** ** ഉള്ളിയേരി:** ഉള്ളിയേരി മാമ്പൊയില്‍ മുസ്ലിം ലീഗ് നേതാവും, പരേതനുമായ പാറക്കല്‍ ഹസ്സന്‍ കുട്ടി ഹാജിയുടെ ഭാര്യയും വെട്ടുകാട്ടില്‍ കാദര്‍ ഹാജിയുടെ മകളുമായ പാറക്കല്‍ മറിയം ഹജ്ജുമ്മ നിര്യാതയായി.

## Article Content

** ഉള്ളിയേരി:** ഉള്ളിയേരി മാമ്പൊയില്‍ മുസ്ലിം ലീഗ് നേതാവും, പരേതനുമായ പാറക്കല്‍ ഹസ്സന്‍ കുട്ടി ഹാജിയുടെ ഭാര്യയും വെട്ടുകാട്ടില്‍ കാദര്‍ ഹാജിയുടെ മകളുമായ പാറക്കല്‍ മറിയം ഹജ്ജുമ്മ നിര്യാതയായി.

മക്കള്‍ പരേതനായ ആലിക്കോയ ഹാജി, പാറക്കല്‍ ഖാദര്‍ (കുവൈത്ത്), അബുഹാജി പാറക്കല്‍ (യുഡിഎഫ് ഉള്ളിയേരി പഞ്ചായത്ത് ചെയര്‍മാന്‍, അസീസ് പാറക്കല്‍ ( മഹല്ല് വൈസ് പ്രസിഡണ്ട് മാമ്പൊയില്‍), മുഹമ്മദ് പാറക്കല്‍ (കുവൈത്ത്), ഷംസുദ്ദീന്‍ (കുവൈത്ത്), റുഖിയ്യ, നഫീസ മരുമക്കള്‍ അബ്ദുറഹിമാന്‍ (മാമ്പൊയില്‍), മൂസ്സ (എരമംഗലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15726/parakkal-marym-hajjumma-passed-away)