---
title: "#obituary | കൈതക്കല്‍ കരിമ്പിച്ചി കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു "
english_title: "Kaithakkal Karimpichi Kandi Kunjabdulla passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157290/kaithakkal-karimpichi-kandi-kunjabdulla-passed-away"
published_at: "2023-10-27T11:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b58b21ec4c_1_karimp.jpg"
keywords: []
---

# #obituary | കൈതക്കല്‍ കരിമ്പിച്ചി കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു 

> **Lead Summary:** ** കൈതക്കല്‍**: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും, കൈതക്കല്‍ ജുമാ മസ്ജിദ് കമ്മറ്റി അംഗവും, വ്യാപാരിയുമായിരുന്ന കരിമ്പിച്ചി കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക്‌ ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

** കൈതക്കല്‍**: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും, കൈതക്കല്‍ ജുമാ മസ്ജിദ് കമ്മറ്റി അംഗവും, വ്യാപാരിയുമായിരുന്ന കരിമ്പിച്ചി കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക്‌ ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: കദീശ. മക്കള്‍: റഫീഖ്, രസ്‌ന, റസ്‌ലി. മരുമക്കള്‍: സാദിഖ്, ഷഫീക്, നുസുവത്.

സഹോദരങ്ങള്‍ : ആമിന (ചാവട്ട്), കുഞ്ഞിമൊയ്തീന്‍ (റിട്ട. അധ്യാപകന്‍ ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍), തറുവയ് (റിട്ട.പൊലീസ്), ഫാത്തിമ (പേരാമ്പ്ര), കുഞ്ഞായന്‍ കുട്ടി ( മുളിയങ്ങല്‍), കെ.കെ. മൂസ (മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം, സിപിഐ (എം) നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം, ഡയറക്ടര്‍ പേരാമ്പ്ര മോട്ടോര്‍ തൊഴിലാളി കോ ഓപ്പ് സൊസൈറ്റി), ഖദീജ (മാട്ടനോട് ), പരേതരായ അമ്മത് (ചേനോളി), ഷയ്ഖ് (കായണ്ണ ), അസൈനാർ (കൈതക്കല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157290/kaithakkal-karimpichi-kandi-kunjabdulla-passed-away)