പേരാമ്പ്ര : നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ചിരുതന്‍ (96 ) അന്തരിച്ചു. ഭാര്യ: വെള്ളായി.

മക്കള്‍ : കെ.എം. ശ്രീധരന്‍ ( റിട്ട: എസ്‌ഐ, ബാലുശ്ശേരി പൊലീസ്), പരേതയായ സരോജിനി.
മരുമകള്‍: കമല (ചേനോളി) സഹോദരങ്ങള്‍: അണിയറ, പുതിയറ, പരേതരായ അരുമ, അരിയന്‍, അരുത്തായി. സഞ്ചയനം ബുധനാഴ്ച.
Narayamkulam Thandapurathummal Chiruthan passed away