---
title: " മുള്ളന്‍ കുന്നുമ്മല്‍ ചാത്തു നായര്‍ നൂറ്റിമൂന്നാം വയസ്സില്‍ അന്തരിച്ചു "
english_title: "Died at the age of one hundred and three"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15744/died-at-the-age-of-one-hundred-and-three"
published_at: "2021-12-12T20:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6151d61278_WATER MERK  NEW.JPG"
keywords: []
---

#  മുള്ളന്‍ കുന്നുമ്മല്‍ ചാത്തു നായര്‍ നൂറ്റിമൂന്നാം വയസ്സില്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മുള്ളന്‍ കുന്നുമ്മല്‍ ചാത്തു നായര്‍ നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാത്രി 9 മണി കല്ലോട് ചേണിയക്കുന്ന് വീട്ട് വളപ്പില്‍.

## Article Content

**പേരാമ്പ്ര: **മുള്ളന്‍ കുന്നുമ്മല്‍ ചാത്തു നായര്‍ നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാത്രി 9 മണി കല്ലോട് ചേണിയക്കുന്ന് വീട്ട് വളപ്പില്‍.

ഭാര്യ പരേതയായ അമ്മാളു അമ്മ. മക്കള്‍ ഭാസ്‌കരന്‍ ( എടവരാട്), കര്‍ത്ത്യായനി( കുവ്വപ്പൊയില്‍), ദേവി( കല്ലോട്), ലീല( പാലേരി).

മരുമക്കള്‍ ഗംഗാധരന്‍ നായര്‍ (കുവ്വപ്പൊയില്‍), വിനോദന്‍( പാലേരി), ബാലകൃഷ്ണന്‍ നായര്‍( കല്ലോട്), പത്മിനി ( എടവരാട്). സഹോദരി പരേതയായ കുഞ്ഞി മാധവി അമ്മ. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15744/died-at-the-age-of-one-hundred-and-three)