---
title: "പേരാമ്പ്ര ആക്കൂപറമ്പ് കിഴക്കെ മലയില്‍ ചാലില്‍ സുനില്‍കുമാര്‍ നിര്യാതനായി"
english_title: "Chalil Sunilkumar died on the hill east of Perambra Akkuparambu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15756/chalil-sunilkumar-died-on-the-hill-east-of-perambra-akkuparambu"
published_at: "2021-12-13T07:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6a5de799b2_WATER MERK  NEW.JPG"
keywords: []
---

# പേരാമ്പ്ര ആക്കൂപറമ്പ് കിഴക്കെ മലയില്‍ ചാലില്‍ സുനില്‍കുമാര്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര **: ആക്കൂപറമ്പ് കിഴക്കെ മലയില്‍ ചാലില്‍ സുനില്‍കുമാര്‍ നിര്യാതനായി. നിലവില്‍ ബി.ജെ.പി ആക്കൂ പറമ്പ് ബൂത്ത് സെക്രട്ടറി, പൈതൃകം സേവാ സമിതി ജോ: സെക്രട്ടറി സേവനം അനുഷ്ടിച്ചു വരുന്നു.

## Article Content

** പേരാമ്പ്ര **: ആക്കൂപറമ്പ് കിഴക്കെ മലയില്‍ ചാലില്‍ സുനില്‍കുമാര്‍ നിര്യാതനായി. നിലവില്‍ ബി.ജെ.പി ആക്കൂ പറമ്പ് ബൂത്ത് സെക്രട്ടറി, പൈതൃകം സേവാ സമിതി ജോ: സെക്രട്ടറി സേവനം അനുഷ്ടിച്ചു വരുന്നു.

ഭാര്യ: അനില (പേരാമ്പ്ര) മക്കള്‍ : ശിവാസ്മിക, ശിവന്യ. അച്ഛന്‍: വി.കെ.കുഞ്ഞിരാമന്‍, അമ്മ: പരേതയായ ദേവി. സഹോദരങ്ങള്‍: ശ്രീജ(മൊട്ടന്തറ) , മിനി (മുളിയങ്ങല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15756/chalil-sunilkumar-died-on-the-hill-east-of-perambra-akkuparambu)