---
title: "കല്ലോട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഫണ്ട് ഉദ്ഘാടനം "
english_title: "Fund Inauguration organized at Kallod Balasubramaniaswamy Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157611/fund-inauguration-organized-at-kallod-balasubramaniaswamy-temple"
published_at: "2023-10-28T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cce8c2bdac_1_ambhalam1.jpg"
keywords: []
---

# കല്ലോട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഫണ്ട് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന തൈപ്പൂയ്യ മഹോത്സവവും എട്ടാമത് ശ്രീമദ്ഭാഗവത സപ്താഹ യജ്ഞവും ജനുവരി 18 മുതല്‍ 26 വരെ നടത്തുന്നു.

## Article Content

**പേരാമ്പ്ര: **കല്ലോട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന തൈപ്പൂയ്യ മഹോത്സവവും എട്ടാമത് ശ്രീമദ്ഭാഗവത സപ്താഹ യജ്ഞവും ജനുവരി 18 മുതല്‍ 26 വരെ നടത്തുന്നു.

ഇതിന്റെ ഭാഗമായി നടന്ന ആദ്യ ഫണ്ട് ഉദ്ഘാടനം ശബരിയില്‍ പ്രേമ ടീച്ചറില്‍ നിന്ന് ഉത്സവാഘോഷ കമ്മറ്റി ചെയര്‍മാന്‍ വേണു ഏറ്റുവാങ്ങുന്നു.

ചടങ്ങില്‍ ആര്‍ ഗോപാലകൃഷ്ണര്‍, വിനു നാഗത്ത്, വിനോദ് ശ്രീലക്ഷ്മി, എടത്തില്‍ നാരായണന്‍, എ.സി റജിത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157611/fund-inauguration-organized-at-kallod-balasubramaniaswamy-temple)