---
title: "ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 20 വര്‍ഷത്തെ പൊന്നിന്‍ തിളക്കത്തില്‍ "
english_title: "DIA GOLD AND DIAMONDS 20 YEARS IN THE GOLDEN GLITTER"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157634/dia-gold-and-diamonds-20-years-in-the-golden-glitter"
published_at: "2023-10-28T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ce3cdc27d1_1_diya.jpg"
keywords: []
---

# ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 20 വര്‍ഷത്തെ പൊന്നിന്‍ തിളക്കത്തില്‍ 

> **Lead Summary:** **പേരാമ്പ്ര:** ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 20 വര്‍ഷത്തെ പൊന്നിന്‍ തിളക്കത്തില്‍.

## Article Content

**പേരാമ്പ്ര:** ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 20 വര്‍ഷത്തെ പൊന്നിന്‍ തിളക്കത്തില്‍.

ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ ഓരോ 20000 രൂപയുടെ മുകളില്‍ വരുന്ന പര്‍ച്ചേസിനും ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കും.

ഒക്ടോബര്‍ 29 ന് നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി നിര്‍വ്വഹിക്കും. കൂടാതെ മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും.

ബാലുശ്ശേരി, മേപ്പയ്യൂര്‍, മുക്കം, താമരശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിലും ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157634/dia-gold-and-diamonds-20-years-in-the-golden-glitter)