---
title: "കുട്ടോത്ത് നടക്കല്‍ കുഞ്ഞയിഷ നിര്യാതയായി"
english_title: "kuttoth nadakkal kunjayiha passed aWay"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15772/kuttoth-nadakkal-kunjayiha-passed-away"
published_at: "2021-12-13T09:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6c711b7d1c_kk.jpg"
keywords: []
---

# കുട്ടോത്ത് നടക്കല്‍ കുഞ്ഞയിഷ നിര്യാതയായി

> **Lead Summary:** ** പേരാമ്പ:** കുട്ടോത്ത് നടക്കല്‍ കുഞ്ഞയിഷ നിര്യാതയായി. ഖബറടക്കം ഇന്ന് കാലത്ത് പത്ത് മണിക്ക് കുട്ടോത്ത് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഭര്‍ത്താവ് പരേതനായ നടക്കല്‍ മൊയ്തീന്‍.

## Article Content

** പേരാമ്പ:** കുട്ടോത്ത് നടക്കല്‍ കുഞ്ഞയിഷ നിര്യാതയായി. ഖബറടക്കം ഇന്ന് കാലത്ത് പത്ത് മണിക്ക് കുട്ടോത്ത് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഭര്‍ത്താവ് പരേതനായ നടക്കല്‍ മൊയ്തീന്‍.

മക്കള്‍ മൂസ്സ, ഇബ്രാഹിം, സൂപ്പി (റിട്ട. യു.ഡി. ക്ലര്‍ക്ക്, വടകര കോടതി), അബ്ദുള്‍ സലാം (എക്‌സ് മിലിട്ടറി), കുഞ്ഞാമി, പാത്തുമ്മ, മറിയം, കദീശ,നഫീസ.

മരുമക്കള്‍ പരേതനായ പെരുവാന്തി സൂപ്പി, കെ. കുഞ്ഞമ്മദ് (മുന്‍ പേരാമ്പ്ര എംഎല്‍എ, സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം), അബ്ദുള്ള പനോട്ട്, കെ.പി. മൊയ്തി, ബി.എം. മൂസ (റിട്ട. അധ്യാപകന്‍ മുചുകുന്ന് എയുപി സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15772/kuttoth-nadakkal-kunjayiha-passed-away)