---
title: "സികെജി ഗവ: കോളജ് ലൈബ്രേറ്റിയ നായിരുന്ന മറയത്തിങ്ങല്‍ മമ്മു ഹാജി അന്തരിച്ചു "
english_title: "former CKG Govt: College Libratianl Marayatingal Mammu Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157820/former-ckg-govt-college-libratianl-marayatingal-mammu-haji-passed-away"
published_at: "2023-10-29T13:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e103dea8e9_000_8_chinmaya.JPG"
keywords: []
---

# സികെജി ഗവ: കോളജ് ലൈബ്രേറ്റിയ നായിരുന്ന മറയത്തിങ്ങല്‍ മമ്മു ഹാജി അന്തരിച്ചു 

> **Lead Summary:** **പൂനത്ത് :** സി.കെ.ജി ഗവ: കോളജ് ലൈബ്രേറ്റിയ നായിരുന്ന മറയത്തിങ്ങല്‍ മമ്മു ഹാജി അന്തരിച്ചു. ദീര്‍ഘകാലം പൂനത്ത് ഖുവ്വത്തുല്‍ ഇസ്ലാം സംഘം മഹല്ല് സെക്രട്ടറിയായി സേവനം ചെയ്തിരു. ഖബറടക്കം പൂനത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

## Article Content

**പൂനത്ത് :** സി.കെ.ജി ഗവ: കോളജ് ലൈബ്രേറ്റിയ നായിരുന്ന മറയത്തിങ്ങല്‍ മമ്മു ഹാജി അന്തരിച്ചു. ദീര്‍ഘകാലം പൂനത്ത് ഖുവ്വത്തുല്‍ ഇസ്ലാം സംഘം മഹല്ല് സെക്രട്ടറിയായി സേവനം ചെയ്തിരു. ഖബറടക്കം പൂനത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

ഭാര്യ ആയിഷ. മക്കള്‍ ബഷീര്‍ (മുന്‍ കോട്ടൂർ പഞ്ചായത്ത് അംഗം, കോട്ടൂര്‍ സഹകരണബാങ്ക് മുന്‍ സെക്രട്ടറി), ഹബീബ്, സുബൈദ, റുഖിയ.

മരുമക്കള്‍ മുഹമ്മദ് അസ്ഗര്‍ (വള്ളിയോത്ത്) , ഉസ്സൈന്‍ കോയ (ചീക്കിലോട് ), സാജിദ, ഹബീന. പരേതയായ ഖദീജ ഏക സഹോദരിയായിരുന്നു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157820/former-ckg-govt-college-libratianl-marayatingal-mammu-haji-passed-away)