---
title: "കൂരാച്ചുണ്ട് കാളങ്ങാലി പൂന്തോട്ടത്തില്‍ ഏലി അന്തരിച്ചു "
english_title: "Eli passed away in Koorachund Kalangali garden"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157825/eli-passed-away-in-koorachund-kalangali-garden"
published_at: "2023-10-29T13:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e14cfe2117_000_8_chinmaya.JPG"
keywords: []
---

# കൂരാച്ചുണ്ട് കാളങ്ങാലി പൂന്തോട്ടത്തില്‍ ഏലി അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **കാളങ്ങാലി പൂന്തോട്ടത്തില്‍ ഏലി അന്തരിച്ചു. മരുതോങ്കര ഒട്ടക്കല്‍ കൂടുംബാംഗമാണ്.

## Article Content

**കൂരാച്ചുണ്ട് : **കാളങ്ങാലി പൂന്തോട്ടത്തില്‍ ഏലി അന്തരിച്ചു. മരുതോങ്കര ഒട്ടക്കല്‍ കൂടുംബാംഗമാണ്.

സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. 

ഭര്‍ത്താവ് പരേതനായ ആന്റണി. മക്കള്‍  ഏലമ്മ, അന്നമ്മ , മേരി, അച്ചാമ്മ, ലൂസി , ജോസ് (വ്യാപാരി, കൂരാച്ചുണ്ട് ), ജയിംസ്, ആന്റോ , സെലി , സുബില്‍, മിനി.

മരുമക്കള്‍ ജോസ് കൊച്ചുവീട്ടില്‍ (എരപ്പാംതോട്), പുഷ്പ തലച്ചിറ (ചക്കിട്ടപാറ ), ആനി ചിറ്റിലപ്പള്ളി, ടെനി വാലുമ്മേല്‍ (കൂരാച്ചുണ്ട് ), തങ്കച്ചന്‍ വാവലുകുന്നേല്‍, ദിവ്യ വാളിയംപ്ലാക്കല്‍ (കൂരാച്ചുണ്ട് ), ബാബു അരിപ്പാറ, പരേതരായ ജോസ് കോയിപ്പുറം, ബേബി കുറുവത്താഴെ, ആന്റണി കുമ്മിണിതോട്ടം, ജോസ് ഏറത്തേല്‍ .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157825/eli-passed-away-in-koorachund-kalangali-garden)