---
title: "ചെറുകാട് അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു"
english_title: "Cherukad organized a commemoration and Palestine solidarity gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158096/cherukad-organized-a-commemoration-and-palestine-solidarity-gathering"
published_at: "2023-10-30T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f7dcd5a9cd_1_cherukad.jpg"
keywords: []
---

# ചെറുകാട് അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **എരവട്ടൂര്‍ ചെറുകാട് സ്മാരക ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ചെറുകാട് ദിനവും പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **എരവട്ടൂര്‍ ചെറുകാട് സ്മാരക ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ചെറുകാട് ദിനവും പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. പി.കെ. മായ അധ്യക്ഷത വഹിച്ചു. അഡ്വ: സി.കെ വിനോദ് മുഖ്യ പ്രഭാഷണം നടത്തി.

വാര്‍ഡ് അംഗം കെ. നഫീസ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്  കെ.പി ഗോപി തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ സനില  സ്വാഗതവും പി.കെ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158096/cherukad-organized-a-commemoration-and-palestine-solidarity-gathering)