---
title: "വി.കെ.അഷറഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാമ്പ്ര ജെ.പി.കള്‍ച്ചറല്‍ സെന്റര്‍ നിര്‍വ്വാഹക സമിതി യോഗം "
english_title: "Perampra J.P. Cultural Center Executive Committee meeting to condole the death of VK Ashraf"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158184/perampra-jp-cultural-center-executive-committee-meeting-to-condole-the-death-of-vk-ashraf"
published_at: "2023-10-30T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fddbfd01f7_000_8_chinmaya.JPG"
keywords: []
---

# വി.കെ.അഷറഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാമ്പ്ര ജെ.പി.കള്‍ച്ചറല്‍ സെന്റര്‍ നിര്‍വ്വാഹക സമിതി യോഗം 

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ സോഷ്യലിസ്റ്റും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന വി.കെ.അഷറഫിന്റെ നിര്യാണത്തില്‍ പേരാമ്പ്ര ജെ.പി.കള്‍ച്ചറല്‍ സെന്റര്‍ നിര്‍വ്വാഹക സമിതി യോഗം അനുശോചിച്ചു.

## Article Content

**പേരാമ്പ്ര:** പ്രമുഖ സോഷ്യലിസ്റ്റും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന വി.കെ.അഷറഫിന്റെ നിര്യാണത്തില്‍ പേരാമ്പ്ര ജെ.പി.കള്‍ച്ചറല്‍ സെന്റര്‍ നിര്‍വ്വാഹക സമിതി യോഗം അനുശോചിച്ചു.

പ്രസിഡന്റ് വല്‍സന്‍ എടക്കോടന്‍ അദ്ധ്യക്ഷനായി. കെ.ജി.രാമനാരായണന്‍, അഡ്വ: രാജീവന്‍ മല്ലിശ്ശേരി, പി.മുഹമ്മദാലി, പി.സി.സതീശന്‍ ,കല്ലോട് ഗോപാലന്‍, കെ.രാജന്‍, ലത്തീഫ് വെള്ളിലോട്ട്, കെ.പി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158184/perampra-jp-cultural-center-executive-committee-meeting-to-condole-the-death-of-vk-ashraf)