---
title: "എന്‍സിപി കൂത്താളി മണ്ഡലം അംഗത്വ വിതരണം സംഘടിപ്പിച്ചു"
english_title: "NCP Koothali constituency organized membership distribution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15821/ncp-koothali-constituency-organized-membership-distribution"
published_at: "2021-12-13T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6ff6773f82_0000 WATERMARK.jpg"
keywords: []
---

# എന്‍സിപി കൂത്താളി മണ്ഡലം അംഗത്വ വിതരണം സംഘടിപ്പിച്ചു

> **Lead Summary:**  **പേരാമ്പ്ര: **അംഗത്വ വിതരണം ക്യാമ്പയിന്റെ ഭാഗമായി എന്‍സിപി കൂത്താളി മണ്ഡലം അംഗത്വവിതരണം സംഘടിപ്പിച്ചു.

## Article Content

 **പേരാമ്പ്ര: **അംഗത്വ വിതരണം ക്യാമ്പയിന്റെ ഭാഗമായി എന്‍സിപി കൂത്താളി മണ്ഡലം അംഗത്വവിതരണം സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണന്‍ പി.കുഞ്ഞിക്കണ്ണന് നല്‍കി മണ്ഡല തല വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കെ.എം. ഗോവിന്ദന്‍ അദ്ധ്യക്ഷനായിരുന്നു.

എന്‍എംസി സംസ്ഥാന സെക്രട്ടറി ടി.വി. മാധവി അമ്മ, എന്‍സിപി ബ്ലോക്ക് സെക്രട്ടറി ഇ.പി. ദിനേശ് കുമാര്‍, കെ.ഒ. രവി, കെ.പി. രവീന്ദ്രന്‍, വി.വി. ശശി, കെ.എം. കല്യാണി, ഷീബ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15821/ncp-koothali-constituency-organized-membership-distribution)