---
title: "മുന്‍ പിഡബ്ല്യുഡി കോണ്‍ട്രാക്ടറും ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ആയിരുന്ന കൊഴുമറ്റത്തില്‍ കെ.സി. മര്‍ക്കോസ് അന്തരിച്ചു. "
english_title: "Former PWD contractor and former president of the Building Owners Association, K.C. Marcos passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158214/former-pwd-contractor-and-former-president-of-the-building-owners-association-kc-marcos-passed-away"
published_at: "2023-10-31T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65404f1800ba5_000_8_chinmaya.JPG"
keywords: []
---

# മുന്‍ പിഡബ്ല്യുഡി കോണ്‍ട്രാക്ടറും ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ആയിരുന്ന കൊഴുമറ്റത്തില്‍ കെ.സി. മര്‍ക്കോസ് അന്തരിച്ചു. 

> **Lead Summary:** **കൂരാച്ചുണ്ട് :** മുന്‍ പിഡബ്ല്യുഡി കോണ്‍ട്രാക്ടറും, ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ആയിരുന്ന കൊഴുമറ്റത്തില്‍ കെ.സി. മര്‍ക്കോസ് അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട് :** മുന്‍ പിഡബ്ല്യുഡി കോണ്‍ട്രാക്ടറും, ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ആയിരുന്ന കൊഴുമറ്റത്തില്‍ കെ.സി. മര്‍ക്കോസ് അന്തരിച്ചു.

സംസ്‌കാര ശുശ്രൂഷ ഇന്ന് വൈകിട്ട് 4 മണിക്ക് കൂരാച്ചുണ്ട് മേലെ അങ്ങാടിയില്‍ മകന്‍ കെ.എം. ബെന്നിയുടെ വീട്ടില്‍ ആരംഭിച്ച് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: മേരി ചെമ്പക്കോട്ട് (ചെമ്പ്ര ) . മക്കള്‍ : ബെന്നി (സി.എസ് ഗ്ലാസ് ആന്‍ഡ് പ്ലൈവുഡ്‌സ് കൂരാച്ചുണ്ട് ), ലിസി, ബേബി മര്‍ക്കോസ് (പ്രധാനാധ്യാപകന്‍ എയുപി സ്‌കൂള്‍ തളിക്കുളങ്ങര).

മരുമക്കള്‍ : ജെസി കോണിക്കല്‍ (ഓഞ്ഞില്‍), തമ്പി പി. പീറ്റര്‍ പനച്ചേപറമ്പില്‍ ,മൈക്കാവ് (സീനിയര്‍ മാനേജര്‍ , ലോജിസ്റ്റിക്‌സ് ഡല്‍ഹി) , നിഷ ജോണ്‍ ചിറയത്ത്, മാങ്കാവ് (അധ്യാപിക, ജിഎല്‍പിഎസ് കച്ചേരിക്കുന്ന് ) .

സഹോദരങ്ങള്‍: കെ.സി.ജോര്‍ജ് (റിട്ട. അധ്യാപകന്‍, അസംപ്ഷന്‍ സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി ), പരേതനായ ഐസക് ( ചീരാല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158214/former-pwd-contractor-and-former-president-of-the-building-owners-association-kc-marcos-passed-away)