---
title: "കല്ലോട് തെക്കെ പറമ്പിൽ ജാനകി അമ്മ അന്തരിച്ചു "
english_title: "kallod thekke parambil Janaki amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158235/kallod-thekke-parambil-janaki-amma-passed-away"
published_at: "2023-10-31T08:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540701071cff_1_janaki.jpg"
keywords: []
---

# കല്ലോട് തെക്കെ പറമ്പിൽ ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കല്ലോട് തെക്കെ പറമ്പിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ജാനകി അമ്മ അന്തരിച്ചു. സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**പേരാമ്പ്ര : **കല്ലോട് തെക്കെ പറമ്പിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ജാനകി അമ്മ അന്തരിച്ചു. സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: തങ്കമണി (റിട്ട. അംഗൻവാടി വർക്കർ), സത്യനാഥൻ (സിറ്റിസൺ വാച്ച് വർക്സ് പേരാമ്പ്ര), പ്രകാശൻ, പ്രമീള. മരുമക്കൾ: ചന്ദ്രിക (മേപ്പയ്യൂർ ), ഗീത (കൈതക്കൽ), രാധാകൃഷ്ണൻ (മേപ്പയ്യൂർ), പരേതനായ വാസു നായർ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158235/kallod-thekke-parambil-janaki-amma-passed-away)