---
title: "കേരളീയം സാംസ്‌കാരിക സദസ്സ് നവംബര്‍ 1 ന്  പേരാമ്പ്രയില്‍"
english_title: "Keraliyam Samskarika Sadas on November 1 at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158253/keraliyam-samskarika-sadas-on-november-1-at-perambra"
published_at: "2023-10-31T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654083a83d0aa_1_keralam.jpg"
keywords: []
---

# കേരളീയം സാംസ്‌കാരിക സദസ്സ് നവംബര്‍ 1 ന്  പേരാമ്പ്രയില്‍

> **Lead Summary:** **പേരാമ്പ്ര: **കേരളസര്‍ക്കാറിന്റെ 'കേരളീയം' പരിപാടിയോടനുബന്ധിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയം & ലൈബ്രറി നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ഡോ: എം.സി അബ്ദുല്‍ നാസര്‍ (അസോസിയേറ്റ് പ്രൊഫ, ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി) പേരാമ്പ്രയില്‍ സംസാരിക്കുന്നു.

## Article Content

**പേരാമ്പ്ര: **കേരളസര്‍ക്കാറിന്റെ 'കേരളീയം' പരിപാടിയോടനുബന്ധിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയം & ലൈബ്രറി നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ഡോ: എം.സി അബ്ദുല്‍ നാസര്‍ (അസോസിയേറ്റ് പ്രൊഫ, ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി) പേരാമ്പ്രയില്‍ സംസാരിക്കുന്നു.

നവംബര്‍ 1 ന് വൈകുന്നേരം നാലുമണിക്ക് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് പേരാമ്പ്ര സാംസ്‌ക്കാരിക നിലയം & ലൈബ്രറി പ്രസിഡന്റ് /സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158253/keraliyam-samskarika-sadas-on-november-1-at-perambra)