---
title: "ഇന്ദിരാഗാന്ധി  അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ്സും സംഘടിപ്പിച്ചു"
english_title: "Organized Indiraji Remembrance and Palestine Solidarity Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158462/organized-indiraji-remembrance-and-palestine-solidarity-meeting"
published_at: "2023-10-31T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654135d9526df_000_8_chinmaya.JPG"
keywords: []
---

# ഇന്ദിരാഗാന്ധി  അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ചെറുവണ്ണൂരില്‍ ഇന്ദിരാഗാന്ധി അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ്സും സംഘടിപ്പിച്ചു അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ്സും സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ചെറുവണ്ണൂരില്‍ ഇന്ദിരാഗാന്ധി അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ്സും സംഘടിപ്പിച്ചു അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ്സും സംഘടിപ്പിച്ചു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. ഡി.സി.സി മെമ്പര്‍ വി.ബി.രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

നളിനല്ലൂര്‍, ടി.പി.നാരായണന്‍, ഏ.കെ.ഉമ്മര്‍, പട്ടയാട്ട് അബ്ദുള്ള, പിലാക്കാട്ട് ശങ്കരന്‍, ഏ.ബാലകൃഷ്ണന്‍, പി.പി.ഗോപാലന്‍, എം.പി. കുഞ്ഞികൃഷ്ണന്‍, വിജയന്‍ ആവള, രവിന്ദ്രന്‍ കിഴക്കയില്‍, വി കണാരന്‍, പാലിശ്ശേരി കുഞ്ഞമ്മദ്, കെ.പി സുജാത, കെ.പി.അരവിന്ദന്‍, ബഷീര്‍ കറുത്തെടുത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158462/organized-indiraji-remembrance-and-palestine-solidarity-meeting)