---
title: "ദേശരക്ഷാ സംഗമവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സും "
english_title: "National Defense Rally and Palestine Solidarity Forum"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158465/national-defense-rally-and-palestine-solidarity-forum"
published_at: "2023-10-31T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65413938d6d36_000_8_chinmaya.JPG"
keywords: []
---

# ദേശരക്ഷാ സംഗമവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സും 

> **Lead Summary:** **പേരാമ്പ്ര: **ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോടേരിച്ചാലില്‍ ദേശരക്ഷാ സംഗമവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോടേരിച്ചാലില്‍ ദേശരക്ഷാ സംഗമവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു.

ഡി.സി.സി ജനറല്‍ സെക്രട്ടറി പി. വാസു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

കെ. മധുകൃഷ്ണന്‍, മനോജ് എടാണി, കെ.സി രവീന്ദ്രന്‍, അശോകന്‍ മുതുകാട്, ഇ.പി മുഹമ്മദ്, പി.സി കുഞ്ഞമ്മദ്, പൊയില്‍ സുരേന്ദ്രന്‍, കെ.കെ ഗംഗാധരന്‍, കെ.പി മായന്‍കുട്ടി, രമേശന്‍ മഠത്തില്‍, കെ. ജാനു, പി. വേലായുധന്‍, സത്താര്‍ മരുതേരി, വി.പി ഹംസ, രാജന്‍ കെ. ഐശ്വര്യ, ശശി ശിശിരം സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158465/national-defense-rally-and-palestine-solidarity-forum)