---
title: "പയ്യത്ത് കുഞ്ഞിക്കേളു നായര്‍ അനുസ്മരണം നടത്തി"
english_title: "Payyat Kunjikelu Nair performed the memorial service"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158725/payyat-kunjikelu-nair-performed-the-memorial-service"
published_at: "2023-11-01T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65427d8d4cdad_annuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu.jpg"
keywords: []
---

# പയ്യത്ത് കുഞ്ഞിക്കേളു നായര്‍ അനുസ്മരണം നടത്തി

> **Lead Summary:**  ചെറുവണ്ണൂര്‍ : ജനതാദള്‍ നേതാവും എഴുത്തുകാരനും പ്രമുഖ കര്‍ഷകനുമായിരുന്ന പയ്യത്ത് കുഞ്ഞി ക്കേളു നായരുടെ ഒമ്പതാമത് ചരമവാര്‍ഷിക ദിനാചരണം ആര്‍.ജെ.ഡി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂരില്‍ സംഘടിപ്പിച്ചു.

## Article Content

 ചെറുവണ്ണൂര്‍ : ജനതാദള്‍ നേതാവും എഴുത്തുകാരനും പ്രമുഖ കര്‍ഷകനുമായിരുന്ന പയ്യത്ത് കുഞ്ഞി ക്കേളു നായരുടെ ഒമ്പതാമത് ചരമവാര്‍ഷിക ദിനാചരണം ആര്‍.ജെ.ഡി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂരില്‍ സംഘടിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി എന്‍.കെ. വല്‍സന്‍ ഉദ്ഘാടനം ചെയ്തു.

സി.പി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സി.സുജിത്ത്, കെ.രാജന്‍ കെ.ബാലകൃഷ്ണന്‍, ടി.ശശി, സതി എം.കെ, രമാദേവി നാഗത്ത് താഴ, കെ മോഹനന്‍, നരേഷ് ടി.പി, നരേന്ദ്രന്‍ കെ.സി, രാജീവന്‍ ടി എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158725/payyat-kunjikelu-nair-performed-the-memorial-service)