പന്തിരിക്കര: കേരിമഠത്തില്‍ കല്യാണിഅമ്മ (99) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട: എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍), ഗംഗാധരന്‍ (മുയിപ്പോത്ത്), പത്മിനി (കൂത്താളി), വസന്ത (വടകര), പവിത്രന്‍, പരേതയായ പങ്കജാക്ഷി.

മരുമക്കള്‍: ലീല ബാലകൃഷ്ണന്‍, ശോഭ ഗംഗാധരന്‍, വത്സല പവിത്രന്‍, പരേതരായ കുഞ്ഞികൃഷ്ണന്‍ (കൂത്താളി), രാമചന്ദ്രന്‍ നായര്‍ (ഇരിങ്ങണ്ണൂര്‍), ഗംഗാധരന്‍ (വടകര). സഹോദരങ്ങള്‍: പരേതരായ നാരായണി (വടകര), ദൈരു നായര്‍.
Pandirikara Kerimadathil Kalyaniamma passed away