മേപ്പയ്യൂര്‍: കൂനംവെള്ളിക്കാവ് മക്കാട്ട് രാജന്‍ ( തറവട്ടത്ത് ) (55) അന്തരിച്ചു. മാതാവ്: പെണ്ണൂട്ടി. ഭാര്യ: സുജാത.
മക്കള്‍: ഹര്‍ഷ (തിക്കോടി ), അഹല്യ (മഞ്ഞക്കുളം). മരുമക്കള്‍: ലിബിന്‍ (തിക്കോടി), വിപിന്‍ (മഞ്ഞക്കുളം). സഹോദരി: ദേവി.
Koonamvellikav Makkat Rajan (Tharavattath) passed away