പാലേരി : കന്നാട്ടിയിലെ പാറയുള്ള പറമ്പില്‍ പ്രദീഷ് (44) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ പാറയുള്ള പറമ്പില്‍ ചെക്കോട്ടി. മാതാവ്: ദേവി. ഭാര്യ: ബിന്ദു.
മക്കള്‍: അമന്‍ ലാല്‍ ( അപ്പു), അനുപമ. സഹോദരങ്ങള്‍: പി.പി. പ്രദീപന്‍, പി.പി. പ്രമോദ് (ദോഹ).
Kannatti parayulla parambil pretheesh passed away