---
title: "വിരമിച്ച പ്രധാനാധ്യാപകരുടെ സംഗമം നടത്തി."
english_title: "A meeting of retired head teachers was held."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158989/a-meeting-of-retired-head-teachers-was-held"
published_at: "2023-11-02T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543c1cab70f4_ABHIIIIIIIIIIIIIIIIIIIIIIIIIIIIIIIIIIIIIIIII.jpg"
keywords: []
---

# വിരമിച്ച പ്രധാനാധ്യാപകരുടെ സംഗമം നടത്തി.

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ഉപജില്ലയില്‍ നിന്നും പ്രധാനാധ്യാപകരായി വിരമിച്ചവര്‍ക്കായി അര്‍ഥ് (അസോസിയേഷന്‍ ഫോര്‍ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റഴ്‌സ് )എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ച് പ്രധാനാധ്യാപക സംഗമം നടത്തി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ഉപജില്ലയില്‍ നിന്നും പ്രധാനാധ്യാപകരായി വിരമിച്ചവര്‍ക്കായി അര്‍ഥ് (അസോസിയേഷന്‍ ഫോര്‍ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റഴ്‌സ് )എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ച് പ്രധാനാധ്യാപക സംഗമം നടത്തി.

2000 മുതല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചസപ്രധാനാധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു. കെ.പി ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.മാലതി അധ്യക്ഷത വഹിച്ചു.ഒ.എം രാജന്‍, എം.സുഭാഷ്, കുന്നത്ത് ശങ്കരന്‍, കെ.എം.സൂപ്പി മാസ്റ്റര്‍ ,, പി.ടി.വത്സല, പി.രസിത, വി.കെ.രമേശന്‍, എം.മനോജ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158989/a-meeting-of-retired-head-teachers-was-held)