---
title: "കടിയങ്ങാട് അക്ഷയ സെന്ററിന്റെ സമിപത്തു നിന്നും ഹോണ്ട ആക്ടിവ കാണാതായി "
english_title: "The Honda Activa went missing from the vicinity of Akshaya Center in Kadiangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159034/the-honda-activa-went-missing-from-the-vicinity-of-akshaya-center-in-kadiangad"
published_at: "2023-11-03T00:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543f0e1f3ae5_1_honda.jpg"
keywords: []
---

# കടിയങ്ങാട് അക്ഷയ സെന്ററിന്റെ സമിപത്തു നിന്നും ഹോണ്ട ആക്ടിവ കാണാതായി 

> **Lead Summary:** ** പേരാമ്പ്ര:** കടിയങ്ങാട് അക്ഷയ സെന്ററിന്റെ സമിപത്തു നിന്നും ഹോണ്ട ആക്ടിവ കാണാതായി.

## Article Content

** പേരാമ്പ്ര:** കടിയങ്ങാട് അക്ഷയ സെന്ററിന്റെ സമിപത്തു നിന്നും ഹോണ്ട ആക്ടിവ കാണാതായി.

കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് ഹോണ്ട ആക്ടിവ KL56 N 9532 എന്ന നമ്പര്‍ വാഹനം കാണാതായത്. കണ്ടു കിട്ടുന്നവര്‍ 8606795042 നമ്പറില്‍ വിളിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159034/the-honda-activa-went-missing-from-the-vicinity-of-akshaya-center-in-kadiangad)