കൂത്താളി: കൂത്താളി എയുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. ആഘോഷപരിപാടിക്ക് നല്‍കാന്‍ വേണ്ടി ഒരു ഉചിതമായ പേര് ക്ഷണിക്കുന്നു.

നവംബര്‍ 8 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി 9207634044, 9946062264, 9946424124 എന്ന വാട്‌സാപ്പ് നമ്പറുകളിലേക്ക് അയച്ച് തരേണ്ടതാണ് എന്ന് പ്രധാനധ്യാപകന്‍, പിടിഎ കമ്മിറ്റി പ്രസിഡന്റ് എന്നിവര്‍ അറിയിച്ചു.
Koothali AUP School; An appropriate name is invited on the occasion of the anniversary celebration