---
title: "മേപ്പയൂരില്‍ തെങ്ങില്‍ നിന്നും വീണ് തെങ്ങ് കയറ്റ തൊഴിലാളി മരണപ്പെട്ടു "
english_title: "A coconut worker fell from a coconut tree in Meppayoor and died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15917/a-coconut-worker-fell-from-a-coconut-tree-in-meppayoor-and-died"
published_at: "2021-12-13T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b77ea5d0756_WATER MARK.JPG"
keywords: []
---

# മേപ്പയൂരില്‍ തെങ്ങില്‍ നിന്നും വീണ് തെങ്ങ് കയറ്റ തൊഴിലാളി മരണപ്പെട്ടു 

> **Lead Summary:** **മേപ്പയൂര്‍: **തെങ്ങില്‍ നിന്നും വീണ് തെങ്ങ് കയറ്റ തൊഴിലാളി മരണപ്പെട്ടു. വിളയാടൂരിലെ കിഴക്കെ പാലയുള്ള മീത്തല്‍ വിനോദന്‍ ആണ് മരണപെട്ടത്.

## Article Content

**മേപ്പയൂര്‍: **തെങ്ങില്‍ നിന്നും വീണ് തെങ്ങ് കയറ്റ തൊഴിലാളി മരണപ്പെട്ടു. വിളയാടൂരിലെ കിഴക്കെ പാലയുള്ള മീത്തല്‍ വിനോദന്‍ ആണ് മരണപെട്ടത്.

ഭാര്യ: റീജ. മക്കള്‍ വിസ്മയ, വിവേക്. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: കാര്‍ത്ത്യായനി. സഹോദരങ്ങള്‍: രാഘവന്‍. ശാന്ത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15917/a-coconut-worker-fell-from-a-coconut-tree-in-meppayoor-and-died)