---
title: "എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് കെ പ്രദീപന്റെ അമ്മ കല്‍പ്പത്തൂര്‍ ദേവകിയമ്മ കൊല്ലിയില്‍ അന്തരിച്ചു."
english_title: "NGO Association District President K Pradeepan's mother Kalpathur Devakiamma passed away in Kolli."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159260/kalpathur-devakiamma-passed-away-in-kolli"
published_at: "2023-11-03T20:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545088b6046a_000_8_chinmaya.JPG"
keywords: []
---

# എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് കെ പ്രദീപന്റെ അമ്മ കല്‍പ്പത്തൂര്‍ ദേവകിയമ്മ കൊല്ലിയില്‍ അന്തരിച്ചു.

> **Lead Summary:** ** കല്‍പ്പത്തൂര്‍ : **ദേവകിയമ്മ കൊല്ലിയില്‍ അന്തരിച്ചു. ഭര്‍ത്താവ്: ബാലന്‍ നമ്പ്യാര്‍ (റിട്ട: പഞ്ചാബ് നേഷണല്‍ ബേങ്ക് ). മക്കള്‍ : .കെ പ്രദീപന്‍(എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് , എല്‍എഎന്‍എച്ച് ഡപ്യൂട്ടി തഹസില്‍ദാര്‍ വടകര), ബിന്ദു(ഹെഡ്മിസ്ട്രസ്, എടച്ചേരി നോര്‍ത്ത് യു.പി.സ്‌കൂള്‍), ബീന(ഇരിങ്ങത്ത് യു.പി സ്‌കൂള്‍).

## Article Content

** കല്‍പ്പത്തൂര്‍ : **ദേവകിയമ്മ കൊല്ലിയില്‍ അന്തരിച്ചു. ഭര്‍ത്താവ്: ബാലന്‍ നമ്പ്യാര്‍ (റിട്ട: പഞ്ചാബ് നേഷണല്‍ ബേങ്ക് ). മക്കള്‍ : .കെ പ്രദീപന്‍(എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് , എല്‍എഎന്‍എച്ച് ഡപ്യൂട്ടി തഹസില്‍ദാര്‍ വടകര), ബിന്ദു(ഹെഡ്മിസ്ട്രസ്, എടച്ചേരി നോര്‍ത്ത് യു.പി.സ്‌കൂള്‍), ബീന(ഇരിങ്ങത്ത് യു.പി സ്‌കൂള്‍).

മരുമക്കള്‍ : ദിവ്യ ( കല്‍പ്പത്തൂര്‍ എ എല്‍ പി സ്‌കൂള്‍ ), പ്രകാശ് (റിട്ട. അദ്ധ്യാപകന്‍ എടച്ചേരി നോര്‍ത്ത് യു.പി), സുരേഷ് ബാബു(മലയാള മനോരമ, കോഴിക്കോട്) സഹോദരങ്ങള്‍: ഹരിദാസന്‍ , ശോഭ, മനോജ്, പരേതരായ അപ്പുക്കുട്ടി നായര്‍, കുഞ്ഞികണ്ണന്‍ നമ്പ്യാര്‍. സഞ്ചയനം തിങ്കളാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159260/kalpathur-devakiamma-passed-away-in-kolli)