---
title: "കല്പത്തൂര്‍ കോഴിമുക്കിലെ കോറോത്ത് ചാലില്‍ കെ.സി കുഞ്ഞമ്മദ് അന്തരിച്ചു. "
english_title: "KC Kunhammed passed away at Koroth Chal in Kalpathur Kozhimuk."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159273/kc-kunhammed-passed-away-at-koroth-chal-in-kalpathur-kozhimuk"
published_at: "2023-11-03T21:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654513aee0760_000_8_chinmaya.JPG"
keywords: []
---

# കല്പത്തൂര്‍ കോഴിമുക്കിലെ കോറോത്ത് ചാലില്‍ കെ.സി കുഞ്ഞമ്മദ് അന്തരിച്ചു. 

> **Lead Summary:** **പേരാമ്പ്ര:** കല്പത്തൂര്‍ കോഴിമുക്കിലെ കോറോത്ത് ചാലില്‍ കെ.സി കുഞ്ഞമ്മദ് അന്തരിച്ചു. പരേതരായ കോറോത്ത് ചാലില്‍ മൊയ്തി - മറിയം ദമ്പതികളുടെ മകനാണ്.

## Article Content

**പേരാമ്പ്ര:** കല്പത്തൂര്‍ കോഴിമുക്കിലെ കോറോത്ത് ചാലില്‍ കെ.സി കുഞ്ഞമ്മദ് അന്തരിച്ചു. പരേതരായ കോറോത്ത് ചാലില്‍ മൊയ്തി - മറിയം ദമ്പതികളുടെ മകനാണ്.

ഭാര്യ: സുബൈദ. മക്കള്‍: ജംഷീദ്, റഹീദ, ജസ്‌റീന. മരുമക്കള്‍: ഇസ്മയില്‍ (കുട്ടോത്ത്) മുഹമ്മദ് റാഫി (കാവുന്തറ). സഹോദരങ്ങള്‍: അബ്ദുര്‍റഹിമാന്‍, ഫാത്വിമ, സൈനബ, നഫീസ, പരേതനായ കുഞ്ഞബ്ദുല്ല

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159273/kc-kunhammed-passed-away-at-koroth-chal-in-kalpathur-kozhimuk)