---
title: "പശുക്കടവ് ചേന്നന്‍ചിറക്കല്‍ കുര്യന്‍ അന്തരിച്ചു. "
english_title: "Pasukadav Chennanchirakal Kuryan passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159277/pasukadav-chennanchirakal-kuryan-passed-away"
published_at: "2023-11-03T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545192baa87a_000_8_chinmaya.JPG"
keywords: []
---

# പശുക്കടവ് ചേന്നന്‍ചിറക്കല്‍ കുര്യന്‍ അന്തരിച്ചു. 

> **Lead Summary:** **പശുക്കടവ്: **ചേന്നന്‍ചിറക്കല്‍ കുര്യന്‍ അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക്് രണ്ടു മണിക്ക് പശുക്കടവ് സെന്റ് തെരേസാസ് ദേവാലയത്തില്‍ . ഭാര്യ: പരേതയായ മേരി കണിയറാത്ത് (കൂരാച്ചുണ്ട് ).

## Article Content

**പശുക്കടവ്: **ചേന്നന്‍ചിറക്കല്‍ കുര്യന്‍ അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക്് രണ്ടു മണിക്ക് പശുക്കടവ് സെന്റ് തെരേസാസ് ദേവാലയത്തില്‍ . ഭാര്യ: പരേതയായ മേരി കണിയറാത്ത് (കൂരാച്ചുണ്ട് ).

മക്കള്‍ : ഷാന്റി, ബിജു . മരുമക്കള്‍ : ബെന്നി പഞ്ഞിക്കുന്നേല്‍ (പാലാവയല്‍), ഷിജി മണ്ഡപത്തില്‍ (പുല്‍പ്പള്ളി), വയനാട്. സഹോദരങ്ങള്‍:സിസ്റ്റര്‍ മേരി (എം എസ് . എം. ഐ കോണ്‍വെന്റ് പടുപ്പ് ബന്തടുക്ക), പരേതയായ ഏലിക്കുട്ടി സേവ്യര്‍ മതിലകത്ത് (പശുക്കടവ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159277/pasukadav-chennanchirakal-kuryan-passed-away)